Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,000 നിയമലംഘകർ അറസ്റ്റിൽ

September 23, 2025
in News, world
0
Share on FacebookShare on Twitter

ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 21,000-ത്തിലധികം പേർ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.

അറസ്റ്റിലായവരിൽ 1,314 പേർ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ്. പിടിയിലായവരിൽ 43% യെമൻ പൗരന്മാരും, 56% എത്യോപ്യൻ പൗരന്മാരും, 1% മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. പരിശോധനകളിൽ 13,000 താമസ നിയമലംഘകരെയും 4,200 അതിർത്തി സുരക്ഷാ നിയമലംഘകരെയും 4,200 തൊഴിൽ നിയമലംഘകരെയും പിടികൂടി.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

കൂടാതെ, നിയമലംഘകർക്ക് അഭയം, ജോലി, യാത്രാ സൗകര്യം എന്നിവ നൽകി സഹായിച്ച 23 പേരും അറസ്റ്റിലായിട്ടുണ്ട്. ഇവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. നിയമലംഘകരെ സഹായിച്ചതിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

നിലവിൽ 32,000 അനധികൃത താമസക്കാർ നിയമനടപടികൾ നേരിട്ട് വരികയാണ്. ഇതിൽ 29,000 പുരുഷന്മാരും 3,100 സ്ത്രീകളും ഉൾപ്പെടുന്നു. 25,000 പേരെ യാത്രാ രേഖകൾക്കായി അവരുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,300 പേർ യാത്രാ ബുക്കിംഗുകൾ പൂർത്തിയാക്കിയപ്പോൾ 11,000 പേരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്.

Tags: 21000 law breakers were arrested in Saudi Arabia within a week
ShareTweetSendSend
Previous Post

ഒമാനിൽ ഇനി ഐഡി കാർഡും ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാം

Next Post

പ്രവാസികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകൾക്ക് സമ്മതമില്ലാതെ കൈവശം വെക്കാൻ കഴിയില്ല; ഒമാനിൽ പുതിയ തൊഴിൽ നിയമം നിലവിൽ വന്നു

Next Post
ഒമാനിൽ തൊഴിൽ നിയമ ലംഘനം: 179 പ്രവാസികൾ പിടിയിൽ

പ്രവാസികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകൾക്ക് സമ്മതമില്ലാതെ കൈവശം വെക്കാൻ കഴിയില്ല; ഒമാനിൽ പുതിയ തൊഴിൽ നിയമം നിലവിൽ വന്നു

Leave Comment

RECOMMENDED NEWS

ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

3 years ago
432
പ്രോട്ടോകോൾ പാലിച്ച് സൗദിയിൽ സ്കൂളുകൾ തുറക്കാൻ ഉത്തരവായി

പ്രോട്ടോകോൾ പാലിച്ച് സൗദിയിൽ സ്കൂളുകൾ തുറക്കാൻ ഉത്തരവായി

4 years ago
438
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

2 years ago
552
കുവൈറ്റ്; ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം

കുവൈറ്റ്; ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം

4 years ago
441

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?