Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

എഴുപത് ശതമാനം സ്മാർട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ

September 8, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

എഴുപത് ശതമാനം സ്മാർട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്. ഇത്തരം ഉപകരണങ്ങളിൽ സൈബർ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കാണമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി. അലക്സ, സിറി പോലുള്ള വോയ്സ് അസിസ്റ്റന്റുകൾ, നിരീക്ഷണ കാമറ, ഓട്ടോമേറ്റഡ് ലൈറ്റിങ്, കൂളിങ് സംവിധാനം തുടങ്ങി വീടുകൾ സ്മാർട്ടാക്കുന്ന ഉപകരണങ്ങൾ പലതും ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ടെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനങ്ങളിൽ അടിസ്ഥാനപരമായ സൈബർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാത്തതാണ് ഹാക്കർമാർ ഉപയോഗപ്പെടുത്തുന്നത്. വോയ്സ് അസിസ്റ്റൻസ് സ്ഥിരമായി ഇൻറർനെറ്റുമായി കണക്ട് ചെയ്തുവെക്കുന്നതും, സന്ദർശകർക്ക് വീട്ടിലെ വൈഫൈ പാസ്വേഡ് കൈമാറുന്നതും അപകടരകരമാണ്. ഹാക്കർമാർക്ക് ഡാറ്റ മോഷ്ടിക്കാനും വിദൂരത്തുനിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാനും ഇത് അവസരം നൽകും. വീടുകളിൽ കുട്ടികളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ബേബി മോണിറ്ററുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാം. എല്ലാ ഉപകരണങ്ങളിലും ശക്തമായ പാസ്വേഡ് ഉപയോഗിക്കണമെന്നും, ഉപകരണങ്ങളുടെ സോഫ്റ്റ്വെയർ സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്നും കൗൺസിൽ നിർദേശിക്കുന്നു., ഒരു കേന്ദ്ര സംവിധാനം വഴി എല്ലാ സ്മാർട് ഉപകരണങ്ങളും നിയന്ത്രിക്കാൻ ശ്രദ്ധിക്കണമമെന്നും അധികൃതർ വ്യക്തമാക്കി.

Tags: 70 percent of smart home devicescyberattacksUAE
ShareTweetSendSend
Previous Post

റോഡ് ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പദ്ധതി

Next Post

സൗദിയിൽ കഴിഞ്ഞ മാസം മാത്രം പിടികൂടിയത് അമ്പതിനായിരത്തിനടുത്ത് ഗതാഗത നിയമ ലംഘനങ്ങൾ

Next Post
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദിയിൽ കഴിഞ്ഞ മാസം മാത്രം പിടികൂടിയത് അമ്പതിനായിരത്തിനടുത്ത് ഗതാഗത നിയമ ലംഘനങ്ങൾ

Leave Comment

RECOMMENDED NEWS

മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

10 months ago
434
സൗദിയിലെ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

9 months ago
437
റിയാദ്; ആഗോള നിക്ഷേപ സമ്മേളനത്തിന് ഇന്ന് തുടക്കം

റിയാദ്; ആഗോള നിക്ഷേപ സമ്മേളനത്തിന് ഇന്ന് തുടക്കം

5 years ago
438
പുറം രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

പുറം രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

3 years ago
434

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?