Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ബഹ്‌റൈനിൽ വിദ്യാർഥികൾക്ക് പോഷകാഹാരം നൽകാൻ പദ്ധതിയുമായി സർക്കാർ

August 26, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ബഹ്‌റൈനിൽ പുതിയ അധ്യയന വർഷത്തിൽ സർക്കാർ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് പോഷകാഹാരം നൽകാൻ പദ്ധതിയുമായി സർക്കാർ. രാജ്യത്ത് എല്ലാ സർക്കാർ സ്‌കൂളുകളിലും വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. പുതിയ അധ്യയന വർഷം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത് പോഷകാഹാരങ്ങളാൽ സമ്പന്നമായ ഭക്ഷണ പദ്ധതിയാണ്. ഈ വർഷം മുതൽ രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലേയും വിദ്യാർഥികൾക്കായി ചെറിയ നിരക്കിൽ ആരോഗ്യകരമായ ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. 200 ഫിൽസ് മുതൽ വിദ്യാർഥികൾക്ക് ഭക്ഷണം ലഭ്യമാകും. 800 ഫിൽസ് വരെയാണ് പരമാവധി വില. പോഷക സമൃദ്ധമായ ഭക്ഷണം സ്വകാര്യ കാറ്ററിങ് കമ്പനികൾ വഴിയാണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് സഹായിക്കുന്ന തരത്തിൽ അവശ്യ പോഷകങ്ങളും മറ്റ് ഘടകങ്ങളും ഉൾക്കൊള്ളുന്ന മെനുവായിരിക്കും തയ്യാറാക്കുന്നത്.

Tags: Government launchesplan to provide nutrition to students in Bahrain
ShareTweetSendSend
Previous Post

വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകൾ തുറന്നു

Next Post

റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു

Next Post
റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു

റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു

Leave Comment

RECOMMENDED NEWS

സൗദിയിൽ ‘വേതന സംരക്ഷണ’സേവനം ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം

സൗദിയിൽ ‘വേതന സംരക്ഷണ’സേവനം ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം

2 years ago
432
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഒമാനില്‍ 225 കിലോയോളം മയക്കുമരുന്നുമായി എട്ട് പ്രവാസികള്‍ പിടിയില്‍

2 years ago
437
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

1 year ago
433
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും

2 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?