Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിലെ റിയാദിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

August 12, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സൗദിയിലെ റിയാദിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ശ്മശാനങ്ങൾ, റോഡുകൾ, പാത്രങ്ങൾ തുടങ്ങി നിരവധി ശേഷിപ്പുകളാണ് കണ്ടെത്തിയത്. ഹെറിറ്റേജ് കമ്മീഷന്റെ പദ്ധതിയുടെ ഭാഗമായാണ് പരിശോധന. മധ്യ ശിലാകാലഘട്ടത്തെ അപൂർവ ശേഷിപ്പുകളുടെ ശേഖരമാണ് കണ്ടെടുത്തത്. റിയാദിന് വടക്കുപടിഞ്ഞാറുള്ള അൽ ഖുറൈൻ പ്രദേശത്തെ സർവേയിലാണ് കണ്ടെത്തൽ. ഹെറിറ്റേജ് കമ്മീഷന്റെ അൽ യമാമ പദ്ധതിയുടെ ഭാഗമായിരുന്നു സർവേ. ആധുനിക ഗവേഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 3,000–2,000 ബി.സി കാലത്തേതെന്ന് കരുതുന്ന വൃത്താകൃതിയിലുള്ള ശ്‌മശാനമായിരുന്നു കണ്ടെത്തിയത്. റോഡ് കണ്ടെത്തിയത് താഴ്‌വരയോട് ചേർന്നാണ്. ചരിത്രക്രമം മനസ്സിലാക്കുക, നിർമ്മാണ ശൈലികൾ കണ്ടെത്തുക, കണ്ടെത്തലുകൾ രേഖപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.

Tags: old artifacts discovered in Riyadhsaudi arabia
ShareTweetSendSend
Previous Post

സൗദി അറേബ്യയിലെ ഭൂമിയുടെ ശരാശരി വിലയിൽ വൻ വർധനവ്

Next Post

സൗദിയിൽ ചൂട് കടുക്കുന്ന സാഹചര്യത്തിലും ആറിടങ്ങളിൽ ശക്തമായ മഴ.

Next Post
ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സൗദിയിൽ ചൂട് കടുക്കുന്ന സാഹചര്യത്തിലും ആറിടങ്ങളിൽ ശക്തമായ മഴ.

Leave Comment

RECOMMENDED NEWS

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി

10 months ago
436
വാക്‌സിൻ സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് നിർബന്ധം; ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

വാക്‌സിൻ സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് നിർബന്ധം; ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

4 years ago
439
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

2 years ago
451
സൗദിയില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍, പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്നു

സൗദിയില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍, പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്നു

4 years ago
458

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?