Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാനിലെ വാഹന രജിസ്‌ട്രേഷൻ 5.5% വർധിച്ച് ഏകദേശം 1.8 ദശലക്ഷമായി

August 7, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ഒമാനിലെ വാഹന രജിസ്‌ട്രേഷൻ 5.5% വർധിച്ച് ഏകദേശം 1.8 ദശലക്ഷമായി. ഈ വർഷം ജൂൺ അവസാനം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1,798,062 വാഹനങ്ങളാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5% വർധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 79.3% വും അഥവാ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളാണ്. 1,425,308 സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വാണിജ്യ വാഹനങ്ങൾ 14.7% , വാടക വാഹനങ്ങൾ 2.3% എന്നിങ്ങനെയാണ് ഇതര വാഹനങ്ങളുടെ കണക്കുകൾ. ടാക്‌സികൾ, സർക്കാർ വാഹനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവ ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് ഒമാനി റോഡുകളിൽ ഏറ്റവും സാധാരണയായി കാണുന്നത്. മൊത്തം വാഹനങ്ങളുടെ 42.3% അഥവാ 7,61,358 വാഹനങ്ങൾ ഈ നിറമുള്ളതാണ്. 12.9% വുമായി വെള്ളി നിറത്തിലുള്ളവയാണ് രണ്ടാം സ്ഥാനത്ത്. അഥവാ 2,31,822 വാഹനങ്ങൾ. 1,81,140 വാഹനങ്ങളുമായി ചാരനിറം മൂന്നാം സ്ഥാനത്തും എത്തി. എഞ്ചിൻ ശേഷിയുടെ കാര്യത്തിൽ, 1,500 സിസിക്കും 3,000 സിസിക്കും ഇടയിൽ എഞ്ചിനുകളുള്ള 979,300 വാഹനങ്ങൾ രാജ്യത്തുണ്ട്. അഥവാ 54.5%. 3,001 സിസിക്കും 4,500 സിസിക്കും ഇടയിൽ ശേഷിയുള്ളവ 22.2% ആണ്. മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങൾ ഏറ്റവും വലിയ ഭാര വിഭാഗത്തിൽ പെടുന്നു, ഇത് മൊത്തം രജിസ്‌ട്രേഷന്റെ 90.7% ആണ്. അഥവാ 16,31,392 വാഹനങ്ങൾ.

Tags: Oman increase by 5.5% to nearly 1.8 millionVehicle registrations
ShareTweetSendSend
Previous Post

വാറ്റ് റീഫണ്ട് പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ

Next Post

സൗദിയിൽ ഇനി ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാം

Next Post
സൗദിയിൽ ഇനി ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാം

സൗദിയിൽ ഇനി ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാം

Leave Comment

RECOMMENDED NEWS

കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു

2 years ago
438
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

നെടുമ്പാശ്ശേരിയിൽ കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ

2 years ago
437
സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

2 years ago
447
ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾ ഒരുമിച്ച് അണിനിരക്കുന്ന ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി

ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾ ഒരുമിച്ച് അണിനിരക്കുന്ന ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി

3 years ago
433

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?