Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ വെഹിക്കിൾ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം

July 30, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഖത്തറിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും ഉടമകൾ ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനത്തിൻറെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദേശം. 2007ലെ ട്രാഫിക് നിയമ നമ്പർ (19)ലെ ആർട്ടിക്കിൾ (11)ൽ അനുശാസിക്കുന്ന രജിസ്ട്രേഷൻറെ നിയമപരമായ സമയപരിധി കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾക്ക് ഈ പ്രഖ്യാപനം ബാധകമാണ്. സമയപരിധി കഴിഞ്ഞാൽ ബാധകമാകുന്ന നിയമപരമായ നടപടിക്രമങ്ങൾ ഒഴിവാക്കാൻ ഉടമകൾ എത്രയും വേഗം അവരുടെ വാഹന രജിസ്ട്രേഷൻ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എല്ലാ വാഹന ഉടമകളും രാജ്യത്തെ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഡയറക്ടറേറ്റിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് നിർദ്ദേശം.

Tags: Vehicle statusvehicles whose registration has expired must be updated
ShareTweetSendSend
Previous Post

ഒമാനിലെ പുതിയ മുസന്ദം വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും

Next Post

ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ

Next Post
ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ

Leave Comment

RECOMMENDED NEWS

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം

കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ഇനി പുതിയ മാനദണ്ഡങ്ങൾ

3 years ago
437
ബഹ്റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ ‘യെല്ലോ അലേർട്ട്’ ഘട്ടത്തിലേക്ക് മാറും

5 years ago
439
സൗദി അറേബ്യയിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

സൗദിയുടെ പല ഭാഗങ്ങളിൽ വിവിധ തീവ്രതകളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

6 months ago
434
ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

11 months ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?