Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബായിൽനിന്ന് പോകുന്ന ഇന്റർസിറ്റി ബസിലും സൗജന്യ വൈഫൈ

July 24, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് ദുബായിൽനിന്ന് പോകുന്ന മുഴുവൻ ഇന്റർസിറ്റി ബസിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി. 259 ബസുകളിലാണ് ടെലികമ്യൂണിക്കേഷൻ സേവനദാതാവായ ഇത്തിസലാത്തുമായിചേർന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഈ സൗകര്യം ഏർപ്പെടുത്തിയത്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലൂടെ യാത്രയിലുടനീളം വൈഫൈ ലഭ്യമാകും. ബിസിനസ്​ ആവശ്യങ്ങൾക്കും മറ്റുമായി പോകുന്നവർക്ക്​ ബസ്​ യാത്രക്കിടയിൽ ജോലികൾ പൂർത്തീകരിക്കാൻ പുതിയ സംവിധാനം സഹായകരമാവും. തങ്ങളുടെ സേവനങ്ങളിലുടനീളം ഡിജിറ്റൽവത്​കരണം നടപ്പിലാക്കുകയെന്ന ശ്രമങ്ങളുടെ ഭാഗമാണ്​ പുതിയ സംരംഭമെന്ന്​ ആർ.ടി.എ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം​.

Tags: Free Wi-Fiintercity buses from Dubai
ShareTweetSendSend
Previous Post

എയർ ഇന്ത്യ എക്‌സ്പ്രസ്സ് സലാല -തിരുവനന്തപുരം സർവീസ് പുനഃരാരംഭിക്കാൻ സാധ്യത

Next Post

ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

Next Post
ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

Leave Comment

RECOMMENDED NEWS

ഷാർജയിൽ ഗർഭച്ഛിദ്രം നടത്തി കുട്ടിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ കേസിൽ യുവതി അറസ്റ്റിൽ.

ഷാർജയിൽ ഗർഭച്ഛിദ്രം നടത്തി കുട്ടിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ കേസിൽ യുവതി അറസ്റ്റിൽ.

3 years ago
439
ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്

ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്

3 years ago
438
കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

1 year ago
438
ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താം

ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താം

2 years ago
436

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?