Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഇന്ത്യ-കുവൈത്ത് സെക്ടറിൽ വിമാന സീറ്റുകൾ വർധിപ്പിച്ചു

July 21, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഇന്ത്യ-കുവൈത്ത് സെക്ടറിൽ വിമാന സീറ്റുകൾ വർധിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവീസ് സീറ്റുകൾ 12,000ത്തിൽ നിന്ന് 18,000 ആയാണ് ഉയർത്തിയത്. ഇന്ത്യയിലേക്കുള്ള യാത്രാ ആവശ്യകത ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 18 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ വലിയ വർധന അനുവദിക്കുന്നത്. പുതിയ കരാർ പ്രകാരം, ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികൾക്ക് ആഴ്ചയിൽ 18,000 സീറ്റുകൾ വരെ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയും കുവൈത്ത് ഡിജിസിഎ പ്രസിഡന്റ് ശൈഖ് ഹമൂദ് അൽ മുബാറക്കും തമ്മിലാണ് കഴിഞ്ഞ ദിവസം കരാർ ഒപ്പ് വെച്ചത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ദിനേന 40 ഓളം വിമാന സർവീസുകളാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചയിൽ 54 സർവീസുകളുമായി കുവൈത്ത് എയർവേയ്സും 36 സർവീസുകളുമായി ഇൻഡിഗോയുമാണ് ഈ റൂട്ടിലെ പ്രധാന ഓപ്പറേറ്റർമാർ. എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ജസീറ എയർവേയ്സ് എന്നീ കമ്പനികളും പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഉഭയകക്ഷി വ്യോമ അവകാശങ്ങൾ വർധിപ്പിക്കണമെന്ന് ഏറെ കാലമായി വിമാന കമ്പനികളുടെ ആവശ്യമായിരുന്നു. മിഡിൽ ഈസ്റ്റിലെ യാത്രാ തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം നിലവിലെ ടിക്കറ്റ് ലഭ്യതക്കും യാത്രാസൗകര്യങ്ങൾക്കുമുള്ള വലിയ ആശ്വാസമായിരിക്കും.

Tags: Flight seats increasedIndia-Kuwait sector
ShareTweetSendSend
Previous Post

എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു

Next Post

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ

Next Post
വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ

Leave Comment

RECOMMENDED NEWS

സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദി അറേബ്യയിലെ ഭൂമിയുടെ ശരാശരി വിലയിൽ വൻ വർധനവ്

6 months ago
435
ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

3 years ago
431
സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

9 months ago
438
ബാ​ങ്ക്​ മ​സ്ക​ത്തി​ൻറെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ

ബാ​ങ്ക്​ മ​സ്ക​ത്തി​ൻറെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ

2 years ago
443

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?