Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

യുഎഇ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്

July 17, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

യുഎഇ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്. വിസിറ്റ് വിസക്കായി ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത് കർശനമാക്കി അധികൃതർ. വിസ പ്രോസസ്സ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. അതേസമയം വിസ ഫീസും വർദ്ധിച്ചിട്ടുണ്ടെന്ന് ട്രാവൽ മേഖയിലുള്ളവർ വ്യക്തമമാക്കി. വിസിറ്റ് വിസ അപേക്ഷകർ യുഎഇ ഇമിഗ്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന സമയത്ത് തന്നെ ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണങ്ങളും റിട്ടേൺ വിമാന ടിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. കുറച്ചു കാലമായി നിയമം നിലവിലുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസമായി യുഎഇ അധികൃതർ ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ‌ ചൂണ്ടിക്കാണിക്കുന്നു. ഓരോ വിസ അപേക്ഷയ്‌ക്കൊപ്പം ഹോട്ടൽ ബുക്കി​ഗും, വിമാന ടിക്കറ്റുകൾ സമർപ്പിക്കാൻ ട്രാവൽ ഏജൻസികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുമ്പ്, അപേക്ഷകർ സാധുവായ പാസ്‌പോർട്ടും ഫോട്ടോയും മാത്രമേ നൽകേണ്ടതുണ്ടായിരുന്നുള്ളു. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പ്രോസസ്സിംഗ് കാലതാമസത്തിനും വിസ നിരസിക്കലിനും കാരണമാകും. യുഎഇയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിസ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Tags: applying for UAE tourist visasWarning to expatriates in Oman
ShareTweetSendSend
Previous Post

അബൂദബിയിൽ പന്ത്രണ്ട് സ്വകാര്യ സ്കൂളുകൾക്ക് പ്രവേശന വിലക്ക്

Next Post

ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്

Next Post
ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം

ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു

സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു

3 years ago
451
അഗ്‌നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ അടച്ചുപൂട്ടി

റിയാദിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി

2 years ago
434
ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്

ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്

4 years ago
436
രാജഗിരി എന്‍.ബി.ക്യു: കൊച്ചിന്‍ യൂണിവേഴ്സിറ്റിയും ടി.സി.എസ്സും ജേതാക്കള്‍

രാജഗിരി എന്‍.ബി.ക്യു: കൊച്ചിന്‍ യൂണിവേഴ്സിറ്റിയും ടി.സി.എസ്സും ജേതാക്കള്‍

4 years ago
440

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?