Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ലഹരി കടത്തിനെതിരെ നടപടികളുമായി കുവൈത്ത് കസ്റ്റംസ്

June 30, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ലഹരിവസ്തുക്കുകളുടെ വ്യാപനത്തെയും അതിലൂടെ സമൂഹത്തെ ബാധിക്കാനിടയുള്ള ഭീഷണിയെയും തടയാൻ കുവൈത്ത് കസ്റ്റംസ് ശക്തമായ നടപടികളുമായി രംഗത്ത്. രാജ്യത്തിന്റെ അതിർത്തികളിലും തുറമുഖങ്ങളിലും കർശന പരിശോധന നടപടികൾ നടപ്പിലാക്കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ കള്ളക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് കസ്റ്റംസ് പുതിയ സുരക്ഷാ മാർഗരേഖകളും പരിശോധനാ നടപടികളും പ്രഖ്യാപിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ഇനം സാധനങ്ങളുടെയും കടത്തുപ്രവർത്തനം തടയാൻ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. “സമൂഹത്തിന്റെ നന്മയും യുവജനതയുടെ ഭാവിയും സംരക്ഷിക്കുകയാണ് നമ്മുടെ പ്രധാന ലക്ഷ്യം. അതിനായി സാങ്കേതിക സഹായങ്ങളുടെയും പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ലഹരിമരുന്ന് കടത്തിന് തടയിടുകയാണ്,” കസ്റ്റംസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ഉദ്ദേശമെന്നും, ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: drug traffickingKuwait Customs
ShareTweetSendSend
Previous Post

ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ച് എയർ അറേബ്യ

Next Post

കോൺസുലർ പാസ്‌പോർട്ട് വിസ സേവനങ്ങൾ എസ്ജിഐവിഎസ് ഗ്ലോബൽ എന്ന പുതിയ സേവന ദാതാവ് വഴി

Next Post
കോൺസുലർ പാസ്‌പോർട്ട് വിസ സേവനങ്ങൾ എസ്ജിഐവിഎസ് ഗ്ലോബൽ എന്ന പുതിയ സേവന ദാതാവ് വഴി

കോൺസുലർ പാസ്‌പോർട്ട് വിസ സേവനങ്ങൾ എസ്ജിഐവിഎസ് ഗ്ലോബൽ എന്ന പുതിയ സേവന ദാതാവ് വഴി

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ വേനൽച്ചൂട് കനക്കുന്നു

വാരാന്ത്യത്തിൽ വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ വകുപ്പ്.

1 year ago
434
ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ

3 years ago
435
ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് പേർ അറസ്റ്റിൽ

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് പേർ അറസ്റ്റിൽ

2 years ago
434
പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ സംവിധാനത്തിന് തുടക്കം

10 months ago
438

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?