ദുബായ്: ലുലു ഗ്രൂപ്പിന് ഗോള്‍ഡന്‍ സ്പൂണ്‍ പുരസ്കാരം. ഫുഡ്, ഗ്രോസറി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം. ദുബായ് ഇമേജസ് റീട്ടെയില്‍ എം.ഇ സംഘടിപ്പിച്ച പുരസ്കാര വിതരണ ചടങ്ങില്‍ റീജയണല്‍ ഡയറക്ടര്‍ കെ.പി തമ്പാന്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേധാവി വിനീത് വിപിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സീനിയര്‍ എക്സിക്യൂട്ടീവ് ഷഹാനാ സുലൈമാന്‍ എന്നിവര്പുരസ്കാരം ഏറ്റുവാങ്ങി.