സൗദിയിൽ തൊഴിൽ വിസയ്ക്ക് തൊഴിൽ കരാർ നിർബന്ധം
സൗദിയിൽ തൊഴിൽ വിസയ്ക്ക് തൊഴിൽ കരാർ നിർബന്ധമാക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. സൗദിയിലേക്ക് തൊഴിലാളികള്‍ ...


