പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം
പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം. സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി ...


