ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി
ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു. അബൂട്ടി വള്ളില്‍ എന്ന കണ്ണൂര്‍ ന്യൂ മാഹി ...


