സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ ഇന്ത്യക്കാരനടക്കം രണ്ടുപേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു
സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ ഇന്ത്യക്കാരനടക്കം രണ്ടുപേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മൂന്നുവർഷമായി സൗദിയിലെ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്ന തെലങ്കാന കരിംനഗർ നിവാസി ...