ഷാർജയിൽ കേരളത്തിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ കുറച്ചു
ഷാർജയിൽ ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ കുറച്ചു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ ടിക്കറ്റ് നിരക്കിനേക്കാൾ മൂന്നും നാലും ...


