റംസാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നതിനാൽ മക്കയ്ക്കും മദീനയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ വർധിപ്പിച്ചു
റംസാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നതിനാൽ മക്കയ്ക്കും മദീനയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ വർധിപ്പിച്ചതായി സൗദി അറേബ്യൻ റെയിൽവേ അധികൃതർ വ്യക്തമാക്കി. ഏകദേശം 16 ...


