റിയാദിലെ ഒരു റെസ്റ്റോറൻറുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
റിയാദിലെ ഒരു റെസ്റ്റോറൻറുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...