സൗദി അറേബ്യ: ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം, അല്ലെങ്കിൽ പിഴ
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഡ്രൈവർ മാത്രമല്ല യാത്രക്കാരും നിയമ ലംഘനത്തിൽ ഉൾപ്പെടുമെന്നും പിഴ ഈടാക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ...


