കേരളത്തിലേയ്ക്കുള്ള വിമാന നിരക്ക് വർദ്ധനവ്; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേയ്ക്ക് ...


