Saturday, April 5, 2025

Tag: abu dhabi

അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ

അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ

കഴിഞ്ഞവർഷം അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും ...

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അടപ്പിച്ചതായി റിപ്പോർട്ട്. ഹംദാൻ സ്ട്രീറ്റിലെ ഒരു കഫ്തീരിയയും റസ്റ്ററന്റും അൽ ഖാലിദിയയിലെ ...

അബുദാബി ആരോഗ്യ വകുപ്പ് സുരക്ഷിതമല്ലാത്ത മായം ചേർന്ന 40 ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ചതായി റിപ്പോർട്ട്

അബുദാബി ആരോഗ്യ വകുപ്പ് സുരക്ഷിതമല്ലാത്ത മായം ചേർന്ന 40 ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ചതായി റിപ്പോർട്ട്

അബുദാബി ആരോഗ്യ വകുപ്പ് സുരക്ഷിതമല്ലാത്ത മായം ചേർന്ന 40 ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ചതായി റിപ്പോർട്ട്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ് ...

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കനത്ത പുക ഉയരുന്നതായി പ്രദേശവാസികൾ അറിയിച്ചതിന്റെയടിസ്ഥാനത്തിൽ ...

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

പ്രകൃതിദത്ത ഹെര്‍ബല്‍ ഉത്പന്നങ്ങളെന്ന വ്യാജേന തടി കുറയ്ക്കാനും ശരീരസൗന്ദര്യ കൂട്ടാനും ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ ...

അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി

അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി

അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി . ഇതിൽ 22,59,275 വിശ്വാസികളും 42,62,781 സന്ദർശകരുമുൾപ്പെടുന്നു. മസ്ജിദിന്റെ ജോഗിങ് ട്രാക്കുകളും ...

അബുദാബിയിൽ  വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യത

അബുദാബിയിൽ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യത

അബുദാബിയിൽ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻ.സി.എം.) അധികൃതരുടെ റിപ്പോർട്ട് . ചില തീരപ്രദേശളിങ്ങലുംലും നേരിയ ദ്വീപുകളി മഴയുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി . ...

അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി

അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി

അബുദാബി ബയ്‌നൂന പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി അബുദാബി സിറ്റിമുനിസിപ്പാലിറ്റി. സന്ദർശകർക്ക് അനുയോജ്യവും ആകർഷകവുമാകുന്ന വിധത്തിലാണ് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിച്ചത്. വിശാലമായ ഹരിതയിടങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളുമെല്ലാം സവിശേഷതകളാണ്. നിശ്ചയദാർഢ്യമുള്ളവരെ ...

ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി. എന്നാൽ ഈ ആനുകൂല്യം പിഴ അടയ്ക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തി ആദ്യത്തെ ...

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി.

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി.

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒരാൾക്കാണ് പിഴ ചുമത്തിയത്. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി ...

Page 1 of 3 1 2 3

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?