ദുബായ്: അബുദാബിയിലും ദുബായിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത. മഴ മൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടില്‍ നിന്നും വിട്ട്...
അബുദാബി: യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു...
റിയാദ്: സൗദിയിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണെന്ന് റിപ്പോർട്ട്. നിലമ്പൂർ സ്വദേശിനി ഫസ്ന ഷെറിൻ ആണ് മരിച്ചത്. ഫസ്‌നയും കുടുംബവും വീസ...
റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ പ്രതിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
അബുദാബി: യു എ ഇയിൽ നിന്നും കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കി ചുരുക്കിയതായി എയർലൈൻ അധികൃതർ. എയർ ഇന്ത്യയ്ക്ക് പകരം എയർ...
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വൻ വര്‍ധനവ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എത്തിയ പ്രവാസികളുടെ...
റിയാദ്: സൗദിയിൽ ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് അധികൃതർ. പ്രവാസികളടക്കമുള്ള ആഭ്യന്തര തീർത്ഥാടകർ റംസാൻ പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്....
മസ്കറ്റ്: ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അബ്ദു റസാഖിനെയാണ് സലാലക്കടുത്ത് അമല്‍ എന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖ്,...
ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ്...
റിയാദ്: സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻസ് എന്നീ തസ്തികകളിലെ പ്രവാസികൾക്ക് ഇതോടെ ജോലി നഷ്ടമാവുകയും സ്വദേശികൾക്ക്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023