റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവേശിച്ച വിദേശികളെ വാഹനത്തില്‍ കടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. 33 യെമനികളും 13 എത്യോപ്യക്കാരും ഉള്‍പ്പെടെ 46 വിദേശികളാണ് ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍...
റിയാദ്: സൗദിയിൽ മരുന്നു കമ്പനികൾ നൽകുന്ന സൗജന്യ സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം. സൗദി നാഷനൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷന്റെ...
റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി സൗദിയിൽ പിടിയിലായി. കൊലപാതകം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണു പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ പിടിയിലാകുന്നത്....
റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. ആയുധങ്ങള്‍ കൈവശം വെയ്‍ക്കുക, രാജ്യദ്രോഹ...
തിരുവനന്തപുരം: കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുകയും ജീവിതച്ചെലവുകള്‍ കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി പെന്‍ഷന്‍ തുക അയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് മാറാക്കര ഗ്ലോബല്‍ കെഎംസിസി യോഗം...
റിയാദ്: സൗദി അറേബ്യയിൽ നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16...
അബുദാബി: ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലെ മികവാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ, എയർപോർട്ട്...
അബുദാബി: യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു. റംസാൻ സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പതിനായിരത്തോളം ഉത്പന്നങ്ങൾക്ക് 60 ശതമാനംവരെ വിലക്കിഴിവുണ്ടാകുമെന്ന് ലുലു എക്സിക്യുട്ടീവ് ഡയറക്ടർ...
റിയാദ് : മുസ്ലിം രാജ്യമായ സൗദി അറേബ്യ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് സൗദിയുടെ പുതിയ തീരുമാനം....
കുവൈറ്റ് സിറ്റി: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023