Saturday, May 3, 2025
സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ്: സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാൾ സാംത അൽ...

മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി

മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി

ദുബായ്: മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി. വർക്കല സ്വദേശി അഖിലിനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിൽ നിന്നാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം...

സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ സ്വദേശി സി കെ അബ്ദുറഹ്മാൻ ആണ് മരിച്ചത്. തബൂക്കിൽ സഹോദരനും സുഹൃത്തിനുമൊപ്പം ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച...

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

ദുബായ്: ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ഇന്നലെ മുതലാണ് വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ഇന്ത്യ എക്‌സപ്രസ് സര്‍വ്വീസായിരിക്കും...

യു എ ഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

ദുബായ്: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള അവഗണനയെന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് അ​ട​ക്ക​മു​ള്ള...

ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്

ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്

അബുദാബി: യു എ ഇയിൽ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ...

യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍

കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് അഡ്രെസ്സ് സാധുത ഇല്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ...

പ്രവാസികള്‍ ഇനി മരുന്നിന് പണം നല്‍കേണ്ടിവരും, തീരുമാനവുമായി കുവൈത്ത്

പ്രവാസികൾക്കുള്ള മെഡിസിൻ ഫീസിൽ ഇളവ് നൽകുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ് നൽകുമെന്ന് സൂചന. മരുന്ന് വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും...

ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്ന് അപകടം: മരിച്ചവരിൽ മലയാളിയും

ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്ന് അപകടം: മരിച്ചവരിൽ മലയാളിയും

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും. ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസലാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മന്‍സൂറയിലെ...

Page 148 of 184 1 147 148 149 184

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?