സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾ മൂലം സുഡാൻ പൗരന്മാർക്ക് കുവൈറ്റിൽ വിസ വിലക്ക് ഏർപ്പെടുത്തി. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. പുതിയ വിസയിലെത്തുന്നവര്‍ക്ക്...
മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പുതിയ വ്യക്തിനിയമവുമായി അബുദാബി. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച...
അബുദാബിയെ തേടിയെത്തി യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്തു. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്,...
ഖത്തറില്‍ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബോട്ട് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. വലിയ ടൂറിസ്റ്റ് ബോട്ടുകളില്‍ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രമാണ് തുടരുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി....
പ്രായപരിധി പിന്നിട്ട് യു.എ.ഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപനവുമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വിസ...
സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകണമെന്ന മുന്നറിയിപ്പുമായി സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി....
സൗദിയിൽ തൊഴിൽ വിസയ്ക്ക് തൊഴിൽ കരാർ നിർബന്ധമാക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. സൗദിയിലേക്ക് തൊഴിലാളികള്‍...
റിയാദ്: ജിദ്ദയില്‍ ഒട്ടകത്തിനെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന മറ്റൊരു മലയാളിക്കുകൂടി ജീവന്‍ നഷ്ടമായി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുള്‍...
റിയാദ്: ഒട്ടകത്തിനെ കാറിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍കഴിയുന്ന മൂന്ന് മലയാളികളുടെയും നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മദീന പള്ളിയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേയ്ക്ക് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച...
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള പരിശോധനകള്‍ ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ 426 പ്രവാസികളെ കണ്ടെത്തി നാട് കടത്തിയതായി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023