ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച വിലപ്പെട്ട രേഖകളും 18,000 ദിര്‍ഹവും അടങ്ങുന്ന പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി. ഹൗസ് ഡ്രൈവറായി ജോലിനോക്കുന്ന കണ്ണൂര്‍...
കുവൈത്തില്‍ താമസ തൊഴില്‍ നിയമനലംഘനം നടത്തിയ 25 പ്രവാസികള്‍ അറസ്റ്റിൽ. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍നിന്നാണ് പ്രവാസികള്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കിഅയക്കും.
പ്രവാസി തൊഴിലുകളില്‍ നിയന്ത്രണം കര്‍ശനമാക്കി സൗദിയും. മദീന, ജിസാന്‍ മേഖലകളില്‍ നിരവധി തൊഴില്‍മേഖലകളില്‍ സ്വദേശിവത്കരണം പ്രാവര്‍ത്തികമായി. ഭക്ഷണപാനീയ വിതരണം, ഫോട്ടോഗ്രഫി, കമ്പ്യൂട്ടര്‍ റിപ്പയറിങ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ്...
പ്രവാസികളെ പാടെ തഴയുന്നതിന്റെ സൂചനകള്‍ നല്‍കി യു.എ.ഇ. ഇതിന്റെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. മുമ്പ് 50 ജീവനക്കാരുള്ള സ്ഥാപനങ്ങളിലായിരുന്നു. സ്വദേശിവത്കരണം ബാധകം. പുതിയ നിയമം...
സൗദിയില്‍ മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിയുന്നത് മലയാളികളടക്കം 350-ഓളം ഇന്ത്യക്കാര്‍. മദ്യം, തമ്പാക്ക്, മയക്കുമരുന്ന് ഗുളികകള്‍, കഞ്ചാവ് തുടങ്ങിയവ രാജ്യത്തേയ്ക്ക് കടത്തുകയും രാജ്യത്ത് വില്‍ക്കുകയും ചെയ്തതിനാണ് അറസ്റ്റ്....
ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനരയായി സൗദിയില്‍ മരുഭൂമിയില്‍ ഇടയജീവിതം നടത്തിവന്ന തമിഴ് യുവാവിനെ നാട്ടില്‍ തിരികെ എത്തിച്ച് പ്രവാസി മലയാളി കൂട്ടായ്മ. അജ്ഫര്‍ എന്ന സ്ഥലത്ത് ഒട്ടകങ്ങള്‍ക്കൊപ്പം ജീവിച്ചുവന്ന...
സൗദിയിലുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കിത്തുടങ്ങി. നുസുക്ക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉംറയ്ക്ക് അനുമതി ലഭിക്കും. ജൂലൈ 19, മുഹ്‌റം 1ന് ഉംറ സീസന്‍ ആരംഭിക്കും....
കുവൈത്ത്: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ഒന്നിലധികം സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍വഴിയാണ് പ്രതികള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നതെന്ന് അധികൃതര്‍...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 300 പേരില്‍നിന്നായി 4 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറും...
തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേയ്ക്ക്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023