ഗൾഫ് നാടുകളിൽ ചൂടിന് തുടക്കം. യുഎഇയിൽ 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വ്യാഴാഴ്ച അനുഭവപ്പെട്ട കൂടിയ താപനില. രാവിലെയും വൈകീട്ടും മാത്രമാണ് ഇപ്പോൾ നേരിയ തണുപ്പ് അനുഭവപ്പെടുന്നത്....
ഒമാൻ ഖുറിയാത്തിൽ ഭക്ഷ്യ സംഭരണശാലയിൽ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആളപായമില്ല. ആറ്് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ കെട്ടിടത്തിനും പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിള്ളലുണ്ടായി....
ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അടപ്പിച്ചതായി റിപ്പോർട്ട്. ഹംദാൻ സ്ട്രീറ്റിലെ ഒരു കഫ്തീരിയയും റസ്റ്ററന്റും അൽ ഖാലിദിയയിലെ...
ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ ഫാക് കുർബ പദ്ധതിയിലൂടെ പ്രവാസികളുൾപ്പെടെ 488 തടവുകാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്. ഗുരുതരമല്ലാത്ത...
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. വിമാനത്താവളത്തിലെ അംഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ...
അബുദാബി ആരോഗ്യ വകുപ്പ് സുരക്ഷിതമല്ലാത്ത മായം ചേർന്ന 40 ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ചതായി റിപ്പോർട്ട്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ്...
ഏപ്രിൽ 20 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. കേരളത്തിലെ മലബാർ മേഖലയെയും ഗൾഫ് രാജ്യത്തെയും...
വെബ്സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയാതായി റിപ്പോർട്ട്. ഡിജിറ്റൽ യുഗത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഒട്ടുമിക്ക സ്ഥാപനങ്ങളും വെബ്സൈറ്റുകളെയാണ് ആശ്രയിക്കുന്നത്....
ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം. കാറും സ്വർണവും വിമാനടിക്കറ്റും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളുമായി ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്. സ്വപ്നത്തിലെന്ന പോലെയൊരു...
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023