Sunday, March 23, 2025
Online News

Online News

സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു

സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി...

Read moreDetails

യുഎഇ-ഇന്ത്യ സെക്റ്ററില്ലെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

യുഎഇ-ഇന്ത്യ സെക്റ്ററില്ലെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാൻ സാധിക്കും. കഴിഞ്ഞ...

Read moreDetails

കുവൈത്തിൽ അൽഅഹമ്മദി സ്റ്റേബിൾസ് ഏരിയയിലെ തൊഴുത്തിൽ നിന്ന് 3,000 ദിനാർ വിലയുള്ള 21 ആടുകൾ മോഷ്ടിക്കപ്പെട്ടു

കുവൈത്തിൽ അൽഅഹമ്മദി സ്റ്റേബിൾസ് ഏരിയയിലെ തൊഴുത്തിൽ നിന്ന് 3,000 ദിനാർ വിലയുള്ള 21 ആടുകൾ മോഷ്ടിക്കപ്പെട്ടു. അബു മുസ്തഫ എന്ന സ്റ്റേബിൾ ഗാർഡിനെ കാണാതായതായും പൗരൻ പരാതിയിൽ വ്യക്തമാക്കി .പ്രതിക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചു . അൽ...

Read moreDetails

ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി . കമ്പനികള്‍ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം ഈ പരിശോധനകള്‍ നടത്തി. പരിശോധനകളിലാണ് 368 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. കനത്ത ചൂടില്‍...

Read moreDetails

ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി

ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 19,772 അപേക്ഷകളിൽ താമസം നിയമവിധേയമാക്കിയപ്പോൾ 7,401 പേർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് വിതരണം ചെയ്തു. ഈ മാസം...

Read moreDetails

ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി

ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി . ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി കൂട്ടിച്ചേർത്തു .വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് പുതിയ വൈദ്യുതി...

Read moreDetails

കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്‌സസ് ചെയ്യാം

കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്‌സസ് ചെയ്യാം. കഴിഞ്ഞ ദിവസം മുതലാണ് പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചത്. ഇതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ പുതുക്കുവാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും...

Read moreDetails

ഒമാനിൽ പണം ആവശ്യപ്പെട്ട് പ്രവാസികൾക് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾ

ഒമാനിൽ പണം ആവശ്യപ്പെട്ട് പ്രവാസികൾക് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾ.എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യൻ പൗന്മാരെ പണം ആവശ്യപ്പെട്ട് ചൂഷണം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു .ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കുന്നതിന് പണം ആവശ്യമുണ്ടെന്നും...

Read moreDetails

യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതി ഡിസംബർ 31നകം അവസാനിക്കും

യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതി ഡിസംബർ 31നകം അവസാനിക്കും .20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി .സമയപരിധി ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്...

Read moreDetails

കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം

കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ. ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് ക്യാമറകൾ ഉപയോഗിക്കുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...

Read moreDetails
Page 49 of 198 1 48 49 50 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?