കുവൈത്തിൽ സുരക്ഷ ലംഘനങ്ങളെ തുടർന്ന് പിടികൂടിയ 434 പ്രവാസികളെ നാടുകടത്തും
കുവൈത്തിൽ സുരക്ഷ ലംഘനങ്ങളെ തുടർന്ന് പിടികൂടിയ 434 പ്രവാസികളെ നാടുകടത്തും. ഇവരെ ഒരാഴ്ചക്കുള്ളിൽ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റസിഡൻസിയും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന്നാണ് പിടിയിലായത്. രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇവർ ഉപയോഗപ്പെടുത്താതെ കഴിഞ്ഞവരാണ്...
Read moreDetails










