Sunday, March 23, 2025
Online News

Online News

യഥാര്‍ഥ വിലയേക്കാള്‍ കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

യഥാര്‍ഥ വിലയേക്കാള്‍ കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക നിയന്ത്രണ നിയമത്തിന്റെയും മത്സര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം...

Read moreDetails

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി 3 വര്‍ഷമാക്കി നീട്ടിയതായി കുവൈറ്റ് ഗതാഗത വകുപ്പ്

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി 3 വര്‍ഷമാക്കി നീട്ടിയതായി കുവൈറ്റ് ഗതാഗത വകുപ്പ്. ഡിജിറ്റല്‍ ലൈസന്‍സാക്കി മാറ്റിയതിനാല്‍ ഇനി പ്രിന്റഡ് ലൈസന്‍സ് നല്‍കില്ല. കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കുവൈത്ത്...

Read moreDetails

നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം

നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി ഷോപ്പുകള്‍ കത്തിയതായാണ് വിവരം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 8 മണിക്കുണ്ടായ തീപിടുത്തത്തില്‍ ഷോപ്പിംഗ് സെന്ററിനകത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ കത്തി നശിച്ചു....

Read moreDetails

ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്സ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു. ഈ വർഷം ഡെങ്കി കേസുകളിൽ കുറവുണ്ടായാതായി യോഗം വിലയിരുത്തി. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്സ് മേധാവിയുമായ അഹമ്മദ്...

Read moreDetails

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാനാകുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ട്രാവൽസുകൾക്ക് പങ്കുവെച്ച പോസ്റ്ററിലാണ് എയർ ഇന്ത്യ...

Read moreDetails

അഗ്‌നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ അടച്ചുപൂട്ടി

അഗ്‌നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ അടച്ചുപൂട്ടിയതായി ജനറൽ ഫയർഫോഴ്‌സ് വ്യക്തമാക്കി . അഗ്നിശമന ലൈസൻസ് നേടാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് ജനറൽ ഫയർഫോഴ്സ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ...

Read moreDetails

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് .

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് . വ്യക്തികത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ ഒമാൻ...

Read moreDetails

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിവെക്കും

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഔദ്യോഗിക പോർട്ടലുകളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിവെക്കും. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതലാണ് സേവനങ്ങൾ നിർത്തിവെക്കുക . സെപ്തംബർ 28 ശനിയാഴ്ചയോടെ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ്...

Read moreDetails

അബൂദബിയിൽ ഊബറിന്റെ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു

അബൂദബിയിൽ ഊബറിന്റെ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു. ഇനി ഊബർ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ ബുക്ക് ചെയ്ത് യാത്ര നടത്തം. ചൈനയിലെ വീറൈഡ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ഈവർഷം അവസാനത്തോടെ ഊബർ ഉപഭോക്താക്കൾക്ക് ഡ്രൈവറില്ലാത്ത ടാക്‌സികളും ബുക്ക് ചെയ്യാൻ...

Read moreDetails

മുന്നൂറിലേറെ വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി അറേബ്യ

മുന്നൂറിലേറെ വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി അറേബ്യ. റിയാദ് എയർപോർട്ടിലെ ജീവനക്കാരുടെ സേവന നിരീക്ഷണത്തിലും എ.ഐ ഉപയോഗപ്പെടുത്തുകയാണ്. ഇതുവഴി നേരത്തെ ആവശ്യമായി വന്നിരുന്ന ചിലവ് ഇരുപത്തിയഞ്ച് ശതമാനം കുറക്കാൻ സാധിച്ചതായി എ.ഐ അതോറിറ്റി വ്യക്തമാക്കി. സൗദിയുടെ പ്രധാന...

Read moreDetails
Page 48 of 198 1 47 48 49 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?