Sunday, March 23, 2025
Online News

Online News

സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും

സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും .പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ് ഉംറ സേവനങ്ങൾക്കെത്തുന്നവർക്ക്...

Read moreDetails

ദുബായ് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് സ്‌കിമ്മര്‍ ബോട്ട് വാട്ടര്‍ കനാലില്‍നിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതില്‍ ശ്രദ്ധനേടുകയാണ്

വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിബിഷനില്‍ പ്രവര്‍ത്തനമികവിലൂടെ ശ്രദ്ധനേടുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് സ്‌കിമ്മര്‍ ബോട്ട്. ദുബായ് വാട്ടര്‍ കനാലില്‍നിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതില്‍ മികച്ചപ്രകടനമാണ് ബോട്ട് കാഴ്ചവെക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ടയറുകള്‍ എന്നിങ്ങനെ വിവിധതരത്തിലുള്ള മാലിന്യങ്ങളാണ് ബോട്ട് നീക്കംചെയ്യുന്നത്. ഈ...

Read moreDetails

എമിറേറ്റിലെ ടാക്സി വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ

എമിറേറ്റിലെ ടാക്സി വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. ഗതാഗത സംവിധാനത്തിൽ സുസ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. നിലവിൽ 2,274 പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണുള്ളത്. ഇതുവരെ 85 ലക്ഷത്തിലേറെ യാത്രകൾ നടത്തിയിട്ടുണ്ട്. കാർബൺ പുറന്തള്ളലും ഇന്ധന...

Read moreDetails

ഏകദിന ഫ്‌ളാഷ് സെയിൽ നടത്തി ഒമാൻ എയർ

ഏകദിന ഫ്‌ളാഷ് സെയിൽ നടത്തി ഒമാൻ എയർ. കേരള സെക്ട്റിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആണ് 22 ഒമാൻ റിയാലിന് ടിക്കറ്റ് നൽകിയത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാനാകുകയെങ്കിലും ഇന്ന് തന്നെ ടിക്കറ്റ് ബുക്ക്...

Read moreDetails

കുവൈത്തിൽ ഹൃ​ദ​യാ​ഘാ​ത കേ​സു​ക​ളി​ൽ വൻ വ​ർ​ധ​നവെന്നു റിപ്പോർട്ട്

കുവൈത്തിൽ ഹൃ​ദ​യാ​ഘാ​ത കേ​സു​ക​ളി​ൽ വൻ വ​ർ​ധ​നവെന്നു റിപ്പോർട്ട്. മ​രിച്ചവ​രി​ല്‍ 71 ശ​ത​മാ​നം പ്ര​വാ​സി​ക​ളും 29 ശ​ത​മാ​നം കുവൈത്ത് പൗരന്മാ​രു​മാ​ണ്. ഇ​തി​ല്‍ 82 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 18 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണെ​ന്ന് സ​ര്‍വേ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യും കു​വൈ​ത്ത് ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ചൂണ്ടിക്കാട്ടി. ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ടെ...

Read moreDetails

ചികിത്സ വേളയിൽ ഉണ്ടാവുന്ന പിഴവുകൾ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ചികിത്സ വേളയിൽ ഉണ്ടാവുന്ന പിഴവുകൾ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നൽകിയാണ് പരാതി സമർപ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാൾക്കും മന്ത്രാലയത്തിന് പരാതികൾ സമർപ്പിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. 25...

Read moreDetails

രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റതിനിടയിൽ പനിയും ചുമയും ജലദോഷവും വില്ലനായി എത്തും. രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുമായി...

Read moreDetails

കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം

കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം. സർക്കാർ - പൊതുമേഖല പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതർ നൽകിയത്. എന്നാൽ, ഇത് നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ...

Read moreDetails

യുഎഇ – ഇന്ത്യ സെക്ടറുകളിൽ നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ . ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് 1...

Read moreDetails

യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍

യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും പ്രധാന പ്രഖ്യാപനങ്ങളും ഇവയാണ്. അജ്മാന്‍ പൊലീസ് മൊബൈല്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ലംഘനവും കണ്ടുപിടിക്കാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ...

Read moreDetails
Page 47 of 198 1 46 47 48 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?