ഒമാനിൽ തൊഴിൽ നിയമലഘംന പരിശോധനയിൽ റസിഡന്റ്‌സ് കാർഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു
ഒമാനിൽ തൊഴിൽ നിയമലഘംന പരിശോധനയിൽ റസിഡന്റ്‌സ് കാർഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർറേറ്റിൽനിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരിൽ റസിഡന്റ്‌സ് കാർഡ്...
Read moreDetails










