Sunday, March 23, 2025
Online News

Online News

കു​വൈ​ത്തിൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​ പ്രി​ന്റി​ങ് നി​ർ​ത്തി​ ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാത്രമാക്കി; വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്തിൽ എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​ൺ-​ഡി​മാ​ൻ​ഡ് ഫെ​യ​ർ, ഡ്രൈ​വി​ങ്...

Read moreDetails

വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ

ഇലയിലും പൂവിലും വിത്തിലും വരെ വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന്...

Read moreDetails

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു. ഇതിനായി ലോകോത്തര കമ്പനികളിൽ നിന്നും സൗദി റോഡ്‌സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. റോഡുകളുടെ നിലവാരവും സേവനവും മികച്ചതാക്കാനാണ് പുതിയ നീക്കം. റോഡുകൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു .എട്ടുവരി ഹൈവേയാണ് ജിദ്ദയിൽ നിന്നും...

Read moreDetails

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടർന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്.

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടർന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കിയിരിക്കുന്നത് . ഗതാഗതവും...

Read moreDetails

വാട്സ്ആപ്പ്, ഇമെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ തുടർന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി

വാട്സ്ആപ്പ്, ഇമെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ തുടർന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് തട്ടിപ്പുകാർ. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് രാജ്യത്ത് ദിവസവും...

Read moreDetails

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതർ

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതർ. എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി മുന്നറിപ്പ് നൽകി. ഈമാസം 31 വരെയാണ് യു.എ.ഇ...

Read moreDetails

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വിശദീകരിച്ചു. പൊതുമാപ്പിൽ രാജ്യം...

Read moreDetails

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഇൻഷുറൻസ് പോളിസി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി, വേതനം വിതരണം ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ വേതനം ഇൻഷുറൻസ് പോളിസി...

Read moreDetails

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ വ്യക്തമാക്കി. എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക...

Read moreDetails

ഒമാനിൽ ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി

ഒമാനിൽ 'സെമി സ്‌കിൽഡ്' ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നിലവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രഫഷനലുകൾക്ക്...

Read moreDetails
Page 45 of 198 1 44 45 46 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?