Sunday, March 23, 2025
Online News

Online News

സ്‌മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്

സ്‌മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്. ഒരു യുവതി വാഹനമോടിക്കുമ്പോൾ രണ്ട് ഫോണുകൾ ഉപയോഗിക്കുന്നതായി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ് സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവച്ചു. സ്റ്റിയറിങ്ങിൽ കൈകളൊന്നും വയ്ക്കാതെയാണ് യുവതി ഡ്രൈവ് ചെയ്യുന്നത്. മറ്റൊരു...

Read moreDetails

യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി

യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുട്ടികളിലേക്കു ജനിതക രോഗങ്ങൾ...

Read moreDetails

ദുബായിൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് പ്രവർത്തിക്കില്ല

ദുബായിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി.

Read moreDetails

യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്

യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. തൊഴിലാളികൾക്കായി മാസംതോറും വരിസംഖ്യ നൽകേണ്ടത് കമ്പനിയാണ്. യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read moreDetails

അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

10 വര്‍ഷത്തിനു ശേഷം ആദ്യമായി മലിനജല സംസ്‌ക്കരണത്തിനായി ഈടാക്കുന്ന സീവറേജ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കു വര്‍ധിപ്പിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജല, വൈദ്യുതി ബില്ലുകള്‍ക്കൊപ്പം ലഭിക്കുന്ന...

Read moreDetails

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു. ഒക്ടോബറിൽ വിവിധ മേഖലകളിൽ 4,000 പരിശോധാന സന്ദർശനങ്ങളാണ് നടന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്തുകയും തടയുകയും ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശോധനകൾ നടത്തിയത്. പരിശോധനകളില്‍ 156 സംശയാസ്പദ ബിനാമി കേസുകൾ...

Read moreDetails

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റഹീം

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. തന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ...

Read moreDetails

യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്

യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്. റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും...

Read moreDetails

സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

കൊച്ചി: കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. കമ്പനിയുടെ പാലാരിവട്ടം ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ ഇരുവരെയും അംബാസിഡര്‍മാരായി ഔദ്യോഗികമായി...

Read moreDetails

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു. പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് നിയമത്തിൽ ഇളവ് വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. 3 വർഷത്തെ നിയന്ത്രണങ്ങൾക്ക്...

Read moreDetails
Page 38 of 198 1 37 38 39 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?