കുവൈത്തിൽ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിയായ സ്ത്രീ നടത്തിയ ഗൂഢാലോചനയ്ക്ക് തിരിച്ചടി
കുവൈത്തിൽ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിയായ സ്ത്രീ നടത്തിയ ഗൂഢാലോചനയ്ക്ക് തിരിച്ചടി. തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്ക് മരുന്ന് വയ്ക്കുകയും തുടർന്ന് പൊലീസ് പട്രോളിങ്സ്ത്രീയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുക്കയും ചെയ്തു....
Read moreDetails










