Sunday, March 23, 2025
Online News

Online News

ഹൈമ വിലായത്ത് മുതൽ തുംറൈത്ത് വിലായത്ത് വരെയുള്ള 400 കിലോമീറ്റർ നീളമുള്ള ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ബാക്കിയുള്ള മൂന്ന് ഭാഗങ്ങൾക്കായി ടെൻഡർ ബോർഡ് കരാർ നൽകി

മസ്‌കത്തിൽ ഹൈമ വിലായത്ത് മുതൽ തുംറൈത്ത് വിലായത്ത് വരെയുള്ള 400 കിലോമീറ്റർ നീളമുള്ള ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ബാക്കിയുള്ള മൂന്ന് ഭാഗങ്ങൾക്കായി ടെൻഡർ ബോർഡ് കരാർ നൽകി. 70,031,555 ഒമാൻ റിയാൽ ചെലവിലാണ് മൂന്നാം ഭാഗം നിർമിക്കുന്നത്. ഹൈമയ്ക്കും മക്ഷിനും...

Read moreDetails

രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ

രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിനുവേണ്ടി പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനും ഒമാനിലെ പ്രധാന നഗരങ്ങൾക്കിടയിലും അയൽ രാജ്യങ്ങൾക്കിടയിലും...

Read moreDetails

സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച്​...

Read moreDetails

ലോകം ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ

ലോകം ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ. നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക. പ്രമുഖ ആഗോള നിർമ്മാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവയ്ക്ക് കരാറുകൾ നൽകി. മാസ്റ്റർ...

Read moreDetails

സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ്

സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് . അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. സന്ദർശക വിസയിലെത്തുന്ന...

Read moreDetails

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലും മദീന സന്ദര്‍ശനത്തിന് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ് ഈ സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം ജിസിസി...

Read moreDetails

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു. ഉമ്മ ഫാത്തിമ, സഹോദരന്‍, അമ്മാവന്‍ എന്നിവരെയാണ് റഹീം കണ്ടത്. 18വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് റഹീമിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച. ഉംറ നിര്‍വ്വഹിക്കുന്നതിനൊപ്പം റഹീമിനെ...

Read moreDetails

യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും

യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും. തൃശൂര്‍ സ്വദേശി സര്‍ജിത് ആണ് യുഎഇയിലെ ആശുപത്രിയില്‍ കഴിയുന്നത്. മുന്‍പെടുത്ത വായ്പ്പാ കുടിശിക കേസായതോടെ വന്ന യാത്രാവിലക്കാണ് സര്‍ജിത്തിനെ നാട്ടിലെത്തിക്കാന്‍ തടസമാകുന്നത്. 7 ലക്ഷത്തോളം...

Read moreDetails

കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ 2024 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ കുവൈത്തില്‍ 21. 41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തില്‍ 2.5...

Read moreDetails

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്. ഇപ്പോള്‍ ട്രയല്‍ ഘട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് മെട്രോയില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് ഇന്ദിര റിയാദ് മെട്രോയില്‍ അവസരമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് അപേക്ഷ അയയ്ക്കുകയായിരുന്നു....

Read moreDetails
Page 37 of 198 1 36 37 38 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?