Sunday, March 23, 2025
Online News

Online News

റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍

റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍. അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്. 20കാരായ സ്വദേശി യുവാക്കാള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുകയും കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങുകയുമായിരുന്നു. വിവരം അറിഞ്ഞ്...

Read moreDetails

ദു​ബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​ക്സി​ക​ളി​ൽ പു​ക​വ​ലി ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ

ദു​ബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. കൂ​ടാ​തെ കാ​റി​ന​ക​ത്ത്​ പു​ക​വ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം...

Read moreDetails

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും. ഇത് ഇസ്‌ലാമിക കാര്യ, കോൾ,...

Read moreDetails

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പുറത്തിറക്കി റിയാദ്

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ പ്രമേയം...

Read moreDetails

ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു

ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം 2026-ൽ പൂർത്തിയാകും. അതോടെ ഒരേസമയം 20 പരിപാടികൾവരെ നടത്താനാകും. എമിറേറ്റിന്റെ ഭാവിവികസന കേന്ദ്രമാക്കി എക്സ്‌പോ സിറ്റിയെ മാറ്റാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

Read moreDetails

ജിദ്ദ തുറമുഖത്ത് നിര്‍മ്മാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടി അധികൃതർ

ജിദ്ദ തുറമുഖത്ത് നിര്‍മ്മാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടി അധികൃതർ. ജിപ്സം ബോര്‍ഡ് അടക്കമുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുമായെത്തിയ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെ...

Read moreDetails

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ...

Read moreDetails

രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാൻ ഒരുങ്ങി പ്രവാസികൾ

രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാൻ ഒരുങ്ങി പ്രവാസികൾ. രൂപ റെക്കോർഡ് ഇടിവിലെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിർഹം 23 രൂപ എന്ന നിരക്കിലെത്തി. ഓൺലൈൻ നിരക്കാണിത്. യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം...

Read moreDetails

കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു

കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. ക്യാമ്പിംഗ് സീസണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ വ്യതമാക്കി . മുനിസിപ്പാലിറ്റി നിർണ്ണയിച്ചു...

Read moreDetails

കുവൈത്തിൽ വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

കുവൈത്തിൽ വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി . നേരിയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് സുഖകരമായ...

Read moreDetails
Page 36 of 198 1 35 36 37 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?