Sunday, March 23, 2025
Online News

Online News

യുഎഇ ദേശീയ ദിനാഘോഷത്തിൽ പാർട്ടി സ്പ്രേ ഉപയോഗിച്ച ക്യാംപ് ഉടമയെയും മറ്റു ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു

യുഎഇ ദേശീയ ദിനാഘോഷത്തിൽ പാർട്ടി സ്പ്രേ ഉപയോഗിച്ച ക്യാംപ് ഉടമയെയും മറ്റു ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫുജൈറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനുചിതമായ രീതിയിൽ ആഘോഷം നടത്തുകയും വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ ഇവർ പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. ഇതിനുപുറമെ,...

Read moreDetails

കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകി 30 കാരൻ 50 കാരിയിൽനിന്ന് തട്ടിയെടുത്തത് 78,000 കുവൈത്ത് ദിനാർ

കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ പ്രവാസി വനിതക്ക് നഷ്ടമായത് 78,000 കുവൈത്ത് ദിനാർ. 30 കാരൻ 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കി. പ്രതി വൻ തുക കൈപ്പറ്റിയതിനുള്ള തെളിവ് സഹിതമാണ് വനിത പരാതി നൽകിയത്. അന്വേഷണത്തിനായി കേസ്...

Read moreDetails

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപ്പിച്ച് അധികൃതർ

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപ്പിച്ച് അധികൃതർ . ഫുജൈറയിൽ ഡിസംബർ 2 മുതൽ 53 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ്...

Read moreDetails

കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി

കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമീർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തി. 1959...

Read moreDetails

യു.എ.ഇയിൽ പെട്രോൾ വില കുറച്ചു

യു.എ.ഇയിൽ പെട്രോൾ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെയാണ് കുറച്ചത്. എന്നാൽ, ഡിസംബറിൽ ഡീസലിന് നേരിയ വിലവർദ്ധനവ് ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി . ഡീസൽ ലിറ്ററിന് ഒരു ഫിൽസാണ് വർധിപ്പിച്ചത്. സൂപ്പർ പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 61...

Read moreDetails

ദുബൈയിൽ ദേശീയ ദിനാഘോഷങ്ങൾ അതിരു വിടരുതെന്ന മുന്നറിയിപ്പുമായി അധികൃതർ

ദുബൈയിൽ ദേശീയ ദിനാഘോഷങ്ങൾ അതിരു വിടരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പിഴയടക്കമുള്ള ശിക്ഷാ നടപടികൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. 'സുരക്ഷിതമായി ആഘോഷിക്കൂ..' എന്ന ഇനീഷ്യേറ്റീവിന് അബൂദബി പൊലീസ് തുടക്കം കുറിക്കുകയും ചെയ്തു. ഇതുപ്രകാരം,...

Read moreDetails

യുഎഇ ദേശീയ ദിന അവധിക്ക് ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി

യുഎഇ ദേശീയ ദിന അവധിക്ക് ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ഡിസംബർ 2, 3 തീയതികളിലായ് ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഞായറാഴ്ചകളിൽ ഫീസ് ഈടാക്കാത്തതിനാൽ...

Read moreDetails

അനധികൃതമായി നേടിയ 1758 പേരുടെ പൗരത്വം റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

അനധികൃതമായി നേടിയ 1758 പേരുടെ പൗരത്വം റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ പൗരത്വം റദ്ദാക്കിയത്. ഇതുവരെ 7000 സ്വദേശി പൗരത്വം പിൻവലിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ മറ്റ് അനധികൃത മാർഗ്ഗങ്ങളിലൂടെയും, പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും...

Read moreDetails

വിദേശ യാത്ര പോകുന്നവര്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്ക

വിദേശ യാത്ര പോകുന്നവര്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്ക. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിങ്ങനെ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷ്വറന്‍സ്. വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവ...

Read moreDetails

വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിൽ പോയി വീസ പുതുക്കി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്ന സൗകര്യം താൽക്കാലികമായി ദുബായ് അവസാനിപ്പിച്ചു

വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിൽ പോയി വീസ പുതുക്കി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്ന സൗകര്യം താൽക്കാലികമായി ദുബായ് അവസാനിപ്പിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ ഇനി 30 ദിവസം വരെ ഇടവേള വേണം....

Read moreDetails
Page 32 of 198 1 31 32 33 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?