തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതർ
തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതർ. ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടുകൾ നൽകണമെന്ന് നിർദേശം നൽകി. വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടവിന് ശേഷിയുണ്ടോ, ബാങ്ക് ഇടപാടുകളിലെ കൃത്യത തുടങ്ങിയവ കമ്പനികൾക്ക് തിരിച്ചറിയാൻ...
Read moreDetails










