കുവൈത്തിൽ താമസ മുറിയിൽനിന്നും 700 ദീനാർ പ്രവാസി മോഷ്ടിച്ചതായി പരാതി
കുവൈത്തിൽ താമസ മുറിയിൽനിന്നും 700 ദീനാർ പ്രവാസി മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടുള്ളത്. താൻ മുറിയിൽ ഇല്ലാത്ത സമയത്താണ് തന്റെ പണം മുറിയിൽ നിന്ന് കാണാതായതെന്ന് മറ്റൊരു പ്രവാസി നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാൽ പണം...
Read moreDetails









