യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളുമായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഒപ്പമുണ്ടെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥിളുമായി തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം...
Read moreDetails









