അബ്ദുൽ റഹീമിന്റെ കേസ് ജനുവരി 15ന് രാവിലെ 8 മണിക്ക് വീണ്ടും പരിഗണിക്കും
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ജനുവരി 15ന് രാവിലെ 8 മണിക്ക് വീണ്ടും പരിഗണിക്കും. കേസ് പഠിക്കാനായി കൂടുതൽ സമയം വേണം എന്നാണ് കോടതി ആവിശ്യപ്പെട്ടത് ഇതിനാലാണ് കേസ് മാറ്റിവെച്ചത്. മകന്റെ മോചനം വേഗത്തിലാക്കാൻ...
Read moreDetails










