Sunday, March 23, 2025
Online News

Online News

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അവശ്യസാധനങ്ങൾക്ക് വില വർധന 6 മാസത്തിൽ ഒരിക്കൽ മാത്രമാക്കിയിട്ടുണ്ട്. എന്നാൽ ആറുമാസത്തെ ഇടവേളക്കിടയിൽ വിലവർധിപ്പിക്കാൻ പാടില്ല. അരി, മുട്ട, പാചകയെണ്ണ, പാലുൽപ്പന്നങ്ങൾ, പഞ്ചസാര, കോഴി, പയർവർഗങ്ങൾ,...

Read moreDetails

2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ

2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ ഷോപ്പ്, സർവീസ് സെൻറർ, വാച്ച് സർവീസ്, ഹൗസ്ഹോൾഡ് കടകൾ എന്നി സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്...

Read moreDetails

പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ

പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ. 2025 ജനുവരി ഒന്ന് ബുധനാഴ്ച്ച എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവശേഷി വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ജനുവരി...

Read moreDetails

പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചത്. പോളണ്ടിലെ മസോവിക്കി, വാമിന്‍സ്കോ മസോവിക്കി...

Read moreDetails

പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി

പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം ഓർമിപ്പിച്ചത്. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റാണ് മുന്നറിയിപ്പ് നൽകിയത്. ശൈത്യത്തിൽ നിന്നും രക്ഷ തേടി തീയൊരുക്കുമ്പോൾ ഉപയോഗിക്കുന്ന വിറകുകളും...

Read moreDetails

അബുദാബിയിൽ ന്യൂ ഇയർ പ്രമാണിച്ച് 2025 ജനുവരി ഒന്ന് ബുധനാഴ്ച പൊതു അവധി പ്രഖ്യപിച്ചു യുഎഇ

അബുദാബിയിൽ ന്യൂ ഇയർ പ്രമാണിച്ച് 2025 ജനുവരി ഒന്ന് ബുധനാഴ്ച പൊതു അവധി പ്രഖ്യപിച്ചു യുഎഇ. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസാണ്....

Read moreDetails

സൗദി അറേബിയയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ പോലീസ് പിടികൂടി

സൗദി അറേബിയയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ പോലീസ് പിടികൂടി. ഡിസംബർ 12നും 18നും ഇടയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ച 29,540 പ്രവാസികൾ നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്. പിടിയിലായവരിൽ...

Read moreDetails

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം...

Read moreDetails

അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം അ​ബുദാബിയില്‍ പു​ല​ർ​ച്ചെ 4.35ന് എത്തും. തിരികെ ​രാ​വി​ലെ 5.35ന്​ ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം...

Read moreDetails

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്‍റെ പിടിയിലായി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുമുണ്ടാകുന്നുണ്ട്. അൽ ജൗഫ് മേഖലയിലെ അൽ ഖുറയാത്തിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില...

Read moreDetails
Page 26 of 198 1 25 26 27 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?