Sunday, March 23, 2025
Online News

Online News

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണ് എമർജൻസി ലാൻഡിങ് ചെയ്തത്. ഹൈഡ്രോളിക് പ്രശ്നം കാരണം ലാൻഡിങ് ഗിയർ വർക്ക് ചെയ്യാത്തതിനാലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ എല്ലാ...

Read moreDetails

സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം

ദമ്മാം: സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം. ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും ആപ്പുകൾക്കും ജനുവരി ഒന്ന് മുതൽ കനത്ത പിഴ ചുമത്തും. രാജ്യത്തെ ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കും...

Read moreDetails

സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും

റിയാദ്: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിൻറെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാർജിംഗ്...

Read moreDetails

രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ

റാസൽഖൈമ: രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ. ഡ്രോൺ, വെടിക്കെട്ട് പ്രദർശനങ്ങളിലൂടെയാണ് പുതുവർഷപ്പുലരിയിൽ എമിറേറ്റ് വീണ്ടും ഗിന്നസ് നേട്ടം കൈവരിച്ചത്. ഡ്രോണുകളുപയോഗിച്ചുള്ള ലോകത്തെ ഏറ്റവുംവലിയ മരം, മുത്തുച്ചിപ്പി എന്നിവയുടെ പ്രദർശനങ്ങളിലൂടെയാണ് ഇത്തവണ റെക്കോഡിട്ടത്. എമിറേറ്റിന്റെ വികസനം, സമുദ്രപാരമ്പര്യം, മുത്തുവാരൽ...

Read moreDetails

റിയാദിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി അധികൃതർ

റിയാദ്: തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി. ഡെൻറൽ ഇംപ്ലാൻറുകളും പ്രോസ്തോഡോൺൻറിക്സും നടത്തി ഡോക്ടർ തൻറെ സ്പെഷ്യലൈസേഷൻറെ അധികാരപരിധി ലംഘിക്കുകയായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. ഇയാൾ ഹെൽത്ത് കെയർ...

Read moreDetails

തബൂക്ക് ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന്മേഖലയിൽ  പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി

റിയാദ്: തബൂക്ക് ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന്മേഖലയിൽ  പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി. ഡെൻറൽ ഇംപ്ലാൻറുകളും പ്രോസ്തോഡോൺൻറിക്സും നടത്തി ഡോക്ടർ തൻറെ സ്പെഷ്യലൈസേഷൻറെ അധികാരപരിധി ലംഘിക്കുകയായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. ഇയാൾ ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും...

Read moreDetails

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്. അപകടങ്ങൾ ആവർത്തിച്ച് സംഭവിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയും അവയെ ‘ബ്ലാക്ക് സ്പോട്ടുകൾ’ എന്ന് തരംതിരിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെ...

Read moreDetails

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി. സൗദിയിൽ തൊഴിൽ നൽകുന്നയാളെ സ്പോൺസർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇനി സ്പോൺസർ എന്ന പദത്തിന്...

Read moreDetails

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ. ഇനി മുതൽ മെട്രോ രാവിലെ 5 മണിക്ക് സർവീസ് തുടങ്ങും. പുലർച്ചെ ഒരു മണിവരെ യാത്ര ചെയ്യാം. ശനിയാഴ്ച മുതൽ വ്യാഴം വരെയാണ് ഈ...

Read moreDetails

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 18 പ്രവാസികള്‍ പിടിയിൽ

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 18 പ്രവാസികള്‍ പിടിയിൽ. നിസ്‌വയിൽ തൊഴില്‍ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നിസ്‌വ നഗരസഭയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ...

Read moreDetails
Page 24 of 198 1 23 24 25 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?