Tuesday, December 16, 2025
Online News

Online News

കുവൈറ്റ് സര്‍വകലാശാലയില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതൽ 300 പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നൽകും

കുവൈറ്റ് സിറ്റി: കുവൈറ്റ് സര്‍വകലാശാലയില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതൽ 300 പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കാൻ ഒരുങ്ങി അധികൃതർ. മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാര്‍ വീതം വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കണം. അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിംഗിന്റെ...

Read moreDetails

ഇന്ത്യയിൽ ആദ്യമായി സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്

ജിദ്ദ: ഇന്ത്യയിൽ ആദ്യമായി സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു എന്നതും പ്രത്യേകതയാണ്....

Read moreDetails

അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച വാജിബ് പോർട്ടലിന്റെ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

അബുദാബി: യു എ ഇയിലെ അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച വാജിബ് പോർട്ടലിന്റെ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇനി മുതൽ രാജ്യത്തെ 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു....

Read moreDetails

സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം

സൗദി അറേബ്യ: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാൻ ഒരുക്കിയ ഗ്രാബ് ഓപ് പരിപാടിയിൽ നടന്ന പാനൽ ഡിസ്‌കഷനിലാണ് സൗദിയിലെ തൊഴിൽ സാധ്യതകൾ വ്യക്തമാക്കിയത്. എഞ്ചിനീയർമാരായ ഷാഹിദ് അലി,...

Read moreDetails

പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 70,000 രൂപയോളം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി

ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 70,000 രൂപയോളം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള ഷാർജയെ സംബന്ധിച്ചിടത്തോളം പൊതുസ്ഥലങ്ങളിൽ പരസ്യം പതിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് എമിറേറ്റിന്റെ സംസ്‌കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ...

Read moreDetails

മസ്‌കറ്റ് ഗവർണറേറ്റിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിയിലായത് 1,139 പ്രവാസി തൊഴിലാളികൾ

മസ്‌ക്കറ്റ്: മസ്‌കറ്റ് ഗവർണറേറ്റിൽ മെയ് മാസം മാത്രം തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിയിലായത് 1,139 പ്രവാസി തൊഴിലാളികൾ . പിടിയിലായവരിൽ നിന്നും 990 പേരെ നാടുകടത്തി. തൊഴിലുടമക്ക് പകരം മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തതിന് 291 പേരും അനുവദിക്കപ്പെട്ട ജോലിക്ക് പുറമെയുള്ള...

Read moreDetails

പുതിയ ബിസിനസ്സ് വിസിറ്റ് വിസ അനുവദിച്ച് സൗദി വിദേശ മന്ത്രാലയം

സൗദിഅറേബ്യ: പുതിയ ബിസിനസ്സ് വിസിറ്റ് വിസ കൂടി അനുവദിച്ച് സൗദി വിദേശ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദിയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ ലക്ഷ്യം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. ബിസിനസ്...

Read moreDetails

യു എ ഇയിൽ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ അഗീകാരം റദ്ദാക്കിയാതായി സെൻട്രൽ ബാങ്ക്

അബുദാബി: യു എ ഇയിൽ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ അഗീകാരം റദ്ദാക്കിയാതായി സെൻട്രൽ ബാങ്ക് അറിയിപ്പ്. ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് അംഗീകാരം റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സീഗള്‍ ഇന്‍ഷുറന്‍സ് സര്‍വീസസ്, അല്‍ ഷൊറഫാ ഇന്‍ഷുറന്‍സ് സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് യു.എ.ഇ സെൻട്രൽ...

Read moreDetails

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വിജയകരം

അബുദാബി: അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വിജയകരം. എമിറേറ്റിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഇപ്പോൾ വീണ്ടും ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ഗ്രോസറി ബാഗിനും ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞത് 50 ഫിൽസ് ഫീസ് വരെ ഈടാക്കുന്നുണ്ട്. ഇതോടെ പ്ലാസ്റ്റിക് ബാഗുകളുടെ...

Read moreDetails

പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുക: ദുബായ് കാൻ പദ്ധതിയ്ക്ക് വൻ വിജയം

ദുബായ്: പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനായി പ്രഖ്യാപിച്ച ദുബായ് കാൻ പദ്ധതിയ്ക്ക് വൻ വിജയം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി 15 മാസം പിന്നിടുമ്പോൾ വിജയകരമായി മുന്നോട്ട്...

Read moreDetails
Page 216 of 258 1 215 216 217 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?