Tuesday, June 3, 2025
Online News

Online News

ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം

മസ്കറ്റ്: ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം. ഒമാനിൽ പ്രവേശിക്കുന്ന തിയതി മുതൽ മൂന്ന് മാസം വരെയാണ് ഈ സേവനം ലഭ്യമാവുക. അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ള വിനോദ സഞ്ചാരികൾക്കുമായിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ...

Read moreDetails

യു.എ.ഇയിലുണ്ടായ ബോട്ട് അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു

അബുദാബി: യു.എ.ഇയിലുണ്ടായ ബോട്ട് അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രണവ് എം. പ്രശാന്ത് ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ഏപ്രിൽ 21 നായിരുന്നു ബോട്ടപകടം ഉണ്ടായത്.

Read moreDetails

നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‌പോർട്ടിൽ തിരിച്ചെത്തി

കുവൈത്ത്: കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‌പോർട്ടിൽ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതായും മനസിലായി....

Read moreDetails

രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20ദിനാര്‍ വീതം ഈടാക്കുമെന്ന്

കുവൈത്ത്: കുവൈത്തിൽ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്ന പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിക്ഷേധിച്ച് പ്രവാസികളും സ്വദേശികളും രംഗത്ത്. രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20 ദിനാര്‍...

Read moreDetails

അബീർ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

ദോഹ: ഖത്തറിൽ അബീർ മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ചിൽ വിവിധ കമ്യൂണിറ്റികളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ഈ മാസം എല്ലാ വെള്ളിയാഴ്ചകളിലും ക്യാമ്പ് തുടരും. ബിപി മോണിറ്ററിംഗ്, ജിആർബിഎസ്,...

Read moreDetails

കുവൈത്തിൽ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്: ആറ് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മസാജ് പാര്‍ലറുകളില്‍ പരിശോധന നടത്തിയത്. സാമൂഹിക സദാചാര മര്യാദകൾ ലംഘിച്ചതിനെതിരെയാണ് പാർലറുകളിലെ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു....

Read moreDetails

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

അബുദാബി: യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇ തൊഴിൽ നിയമം...

Read moreDetails

എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധം: മലബാർ പ്രവാസി അംഗങ്ങൾ നിവേദനങ്ങൾ അയച്ചു

അബുദാബി: എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യു എ ഇയിലെ മലബാർ പ്രവാസി അംഗങ്ങൾ അധികൃതർക്ക് നിവേദനങ്ങൾ അയച്ചു തുടങ്ങി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നിർത്തലാക്കിയത്. നിവേദനങ്ങൾ അയക്കുന്നതിന്റെ ഉദ്‌ഘാടനം...

Read moreDetails

ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി രണ്ടാംഘട്ടം: മെയ് 11 മുതൽ

റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി രണ്ടാംഘട്ടം മെയ് 11 മുതൽ നടപ്പിലാക്കും. സ്വദേശി സ്പോണ്സർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോണ്സർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി നിർബന്ധമാക്കിയുള്ള തീരുമാനം കഴിഞ്ഞ വർഷമായിരുന്നു സൗദി...

Read moreDetails

ബഹ്റൈനിൽ ടൂറിസ്റ്റ് വിസകൾ തൊഴിൽ വിസകളാക്കി മാറ്റുന്നത് പൂർണമായി നിർത്തലാക്കും

മനാമ: ബഹ്റൈനിൽ ടൂറിസ്റ്റ് വിസകൾ തൊഴിൽ വിസകളാക്കി മാറ്റുന്നത് പൂർണമായി നിർത്തലാക്കണമെന്ന് ശുപാർശ. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്. നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് കമ്മിറ്റിയുടെ...

Read moreDetails
Page 181 of 215 1 180 181 182 215

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?