Tuesday, June 3, 2025
Online News

Online News

ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ജോലിചെയ്യിപ്പിച്ചു: പ്രവാസി അറസ്റ്റിൽ

മനാമ: ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ജോലിചെയ്യിപ്പിച്ചതിന് പ്രവാസി അറസ്റ്റിൽ. രണ്ട് വിദേശ വനിതകളാണ് ഇയാൾക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് വന്ന രണ്ട് സ്‍ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചതിനും പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതിനും മര്‍ദ്ധിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്....

Read moreDetails

താനൂർ ബോട്ട് അപകടം: ബോട്ട് ഉടമ സൗദിയിലെ വ്യവസായി

താനൂർ: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് നടത്തിവരികയാണിയാൾ. നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഒളിവിൽപോയ...

Read moreDetails

കുട്ടികളുടെ വായനോത്സവം: പുസ്തകങ്ങൾ വാങ്ങാൻ പണം നൽകി ഷാർജ ഭരണാധികാരി

ഷാർജ: കുട്ടികളുടെ റീഡിങ് ഫെസ്റ്റിവലിൽ നിന്ന് 25 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ പണം നൽകി ഷാർജ ഭരണാധികാരി. പുസ്തകങ്ങൾ ഷാർജയിലെ ലൈബ്രറികൾക്ക് കൈമാറും. പുസ്തകോൽസവത്തിൽ പങ്കെടുക്കുന്ന പ്രസാധകർക്കു പ്രോൽസാഹനം എന്ന നിലയിലാണ് ഇത്രയേറെ പുസ്തകങ്ങൾക്കു ഭരണാധികാരി ഓർഡർ നൽകിയത്. 141...

Read moreDetails

റിയാദിലെ താമസ സ്ഥലത്തെ തീപിടുത്തം: മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവരിൽ തമിഴ്നാട്, ​ഗുജറാത്ത് സ്വദേശികളും ഉൾപ്പെടുന്നു. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട്...

Read moreDetails

ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

അബുദാബി: ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം...

Read moreDetails

ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു. രക്ഷാദൗത്യം അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ജിദ്ദ വഴിയുള്ള സർവീസുകൾ അവസാനിപ്പിച്ചത്. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് വിശ്രമിക്കാനായി ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ...

Read moreDetails

സ്മാർട്ട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ്

ദോഹ: സ്മാർട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ് എന്ന പുതിയ സംവിധാനവുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാടുകൾ പൂർത്തിയാക്കാൻ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുമായി ബന്ധിപ്പിച്ചാണ് ക്യുഎംപി സംവിധാനം. എടിഎം കാർഡും ബാങ്ക് അക്കൗണ്ട്...

Read moreDetails

യു എ ഇയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യത

അബുദാബി: യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read moreDetails

സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി കുവൈറ്റ് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്ത് സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പൗരന്മാർക്ക് ഡ്രൈവിങ് ലൈസൻസും അപേക്ഷാ ഫോമും നൽകൽ, പാസ്പോർട്ട് പുതുക്കൽ, വീട്ടുജോലിക്കാർക്കായുള്ള ഇലക്ട്രോണിക് എൻട്രി വിസ തുടങ്ങിയ സേവനങ്ങളാണ്...

Read moreDetails

യു എ ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

അബുദാബി: യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടുതൽ ഉയരും. കടൽപ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് പോകുന്നവർ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ...

Read moreDetails
Page 182 of 215 1 181 182 183 215

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?