ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി
ദുബായ്: ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ഇന്നലെ മുതലാണ് വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ഇന്ത്യ എക്‌സപ്രസ് സര്‍വ്വീസായിരിക്കും ഇനി മുതല്‍ സര്‍വ്വീസ് നടത്തുക. വിമാനം ബുക്ക് ചെയ്ത യാത്രക്കാര്‍ സര്‍വ്വീസില്‍ വരുത്തിയ...
Read moreDetails










