എം എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം
റിയാദ്: ലുലു ഗ്രുപ്പ് മേധാവി എം എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. ജനസേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മേഖലയിൽ നടത്തിയ സേവനത്തിനാണ് ആദരം. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ സൗദി ജയിലുകളിൽ കഴിയുന്ന നിരാശ്രയരെ സഹായിക്കുക, രാജ്യത്തിൻറെ വികസന പ്രക്രിയകളിൽ അവരെ പങ്കാളികളാക്കുക,ചാരിറ്റി...
Read moreDetails










