Sunday, March 23, 2025
Online News

Online News

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്. എമ്പസിയിലെ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് വിദ്യാഭാസ...

Read moreDetails

ദുബൈയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: ദുബൈയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ഫവാസ് ആണ് മരിച്ചത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് ഫവാസ് എത്താത്തതിനെ തുടര്‍ന്ന് ഒപ്പം...

Read moreDetails

ബഹ്‌റൈൻ കെ സ് സി എ പുരസ്ക്കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും ശ്രീജിത്ത് പണിക്കർക്കും പുരസ്ക്കാരം

ബഹ്റിൻ : ബഹ്‌റൈനിലെ കേരള സോഷ്യൽ ആന്റ് കൾചറൽ അസോസിയേഷൻ നല്കുന്ന മന്നം പുരസ്‍കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർക്കും, വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും, ഹ്യുമാനിറ്റേറിയൻ...

Read moreDetails

അബുദാബിയിൽ അശ്രദ്ധയോടെ റോഡ് മുറിച്ചു കിടക്കുന്നവർക്കെതിരെ പോലീസ്

അബുദാബി: അബുദാബി കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് ക്രോസ് ചെയ്യാവൂ എന്ന് അബുദാബി പൊലീസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിലൂടെ ഉണ്ടായ അപകടങ്ങളുടെ വീഡിയോകൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്....

Read moreDetails

മലക്കയറ്റത്തിനിടെ തലയടിച്ചു വീണ് പ്രവാസിക്ക് ദാരുണാന്ത്യം

ഷാര്ജാ :ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. ഷാർജയിലെ മലീഹ ഫോസിൽ റോക്കിലാണ് അപകടമുണ്ടായത്. ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ബിനോയ് അബൂദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്....

Read moreDetails

പ്രശ്‍നം പരിഹരിക്കാൻ വീഡിയോ കാൾ ഏർപ്പെടുത്തി ദുബായ്

ദുബായ് : ദുബായിൽ താമസക്കുടിയേറ്റ വകുപ്പ് ഏർപ്പെടുത്തിയ വിഡിയോ കോൾ സേവനം 2 മാസംകൊണ്ട് പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷം പേർ. ഗോൾഡൻ വീസ, എൻട്രി പെർമിറ്റ്, വീസ പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ, നിയമോപദേശം, നഷ്ടപരിഹാരം ആവശ്യപ്പെടൽ തുടങ്ങി താമസ കുടിയേറ്റ വകുപ്പുമായി...

Read moreDetails

ദുരിതത്തിലായ പ്രവാസി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

റിയാദ്: സ്പോൺസർ ഇഖാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ പ്രവാസി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ദമ്മാമിൽ ഒരു സൗദി കോൺട്രാക്റ്റിങ് കമ്പനിയിൽ മേസനായി വർഷങ്ങളായി...

Read moreDetails

യു എ യിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട പ്രവാസികൾ പിടിയിൽ

ഷാർജ: യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച വീഡിയോ ക്ലിപ്പ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ...

Read moreDetails

റിയാദിനെ ലോകത്തേക്കുള്ള കവാടമാക്കിക്കൊണ്ട് ‘ റിയാദ് എയർ’

റിയാദ് : 'റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകൾക്കിടയിൽ...

Read moreDetails

ബിരുദം നേടിയ ദിവസം തന്നെ ഭർത്താവ് മൊഴി ചൊല്ലി : ആഹ്ലാദ വീഡിയോയുമായി യുവതി

റിയാദ്: കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴിചൊല്ലിയെന്ന് യുവതി. സൗദിയിലെ റിയാദിലാണ് സംഭവം. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭർത്താവ് യുവതിയെ മൊഴി...

Read moreDetails
Page 174 of 198 1 173 174 175 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?